റമദാനിലെ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ യൂസുഫലി മക്കയിലെത്തി

റമദാനിലെ അവസാന ദിനങ്ങള്‍ ചിലവഴിക്കാന്‍ വ്യവസായി എം എ യൂസഫലിയും പത്‌നി സാബിറയും മക്കയിലെത്തി. വര്‍ണദേശഭാഷാ അതിര്‍വരമ്പുകളില്ലാത്ത ഹറം നല്‍കുന്നത് ഇസ്ലാമിന്റെ സമത്വത്തിന്റെ പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണെന്ന സന്ദേശമാണിത് നല്‍കുന്നത്.

സ്വന്തം രാജ്യത്തിനും ഭാവി തലമുറക്കും പ്രവാസികള്‍ക്ക് തണലാകുന്ന ഗള്‍ഫ് ഭരണാധികാരികള്‍ക്കുമുള്ള പ്രാര്‍ഥനയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News