യഥാർഥത്തിൽ സിറോ ബ​ൾബുകൾ കറ​ന്റ് ബിൽ കുറയ്ക്കുമോ ?

bulb

എല്ലവരും ഒരു പോലെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് സിറോ ബ​ൾബ് എന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇവയെ സിറോ ബൾബ് എന്ന് വിളിക്കുന്നത് അറിയാമോ?. അടുത്ത ഒരു സംശയമാണ് ഈ ബൾബുക്കൾ സിറോ കറ​ന്റ് ആണോ ഉപയോ​ഗിക്കുനത് എന്നത്. എന്നാൽ ഇവയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ. പഠനങ്ങൾ പ്രകാരം ഏത് ഒരു ബൾബ് കത്തുന്നതിനും കറ​ന്റ് ആവശ്യമാണ്. അതിനാൽ ഈ സിറോ ബൾബു കറ​ന്റ് ഉപയോ​ഗിക്കാറുണ്ട്.

പഴയെ കാലത്ത് വീടുകളിൽ ഉപയോ​ഗിക്കുന്ന കറ​ന്റ് മീറ്റുകളിലെ സൂചിയെന്നത് അരണ്ട വെളിച്ചത്തിൽ പ്രവർത്തിക്കാറില്ല. അതായത് ടിവി, ട്യൂബ് ലെറ്റ് എന്നീവ ഓഫ് അകുകയുന്നു. പീന്നിട് സിറോ ബൾബി​ന്റെ ചെറിയ പ്രകാശത്തിൽ ഈ സൂചികൾ വ്യക്തമായിട്ട് പ്രവർത്തിക്കില്ല. അതിനാൽ ഇവയുടെ മീറ്റർ വ്യക്തമായി രേഖപ്പെടുത്തുന്നില്ല. എന്നാൽ ഡിജിറ്റൽ മീറ്ററി​ൽ ഈ ബൾബുക്കളുടെ കറ​ന്റ് ഉപയോ​ഗം രേഖപ്പെടുത്തുന്നു.

ALSO READ :മനുഷ്യരേക്കാൾ കൂടുതൽ റോബോട്ട് ജീവനക്കാരുമായി ഒരു എഐ കമ്പനി

സിറോ ബൾബുകൾ സാധാരണയായി 10 മുതൽ 15 വാട്ട്സ് വരെയാണ് ഉപയോ​ഗിക്കുന്നത്. ചില സമയങ്ങളിൽ ഇത് 5 വാൾട്ടും ആകാറുണ്ട് എന്നാൽ ഒരിക്കലും സിറോ അക്കുന്നില്ല. ആധുനിക എൽ ഈ ഡി ബൾബ് 0.3 മുതൽ 1 വരെയാണ് വാൾട്ട്. ചെറിയ വെളിച്ചം മതിയെങ്കിൽ നിങ്ങൾക്ക് എൽ ഈ ഡി ബൾബുകൾ ഉപയോ​ഗിക്കാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News