Meta

എന്നെ പലരും വന്ന് കണ്ടു കാണും: ലഹരി കേസിലെ പ്രതിയുമായി നേരത്തെ ബന്ധമുണ്ടെന്ന ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ മുഖ്യമന്ത്രി

ലഹരി കേസിലെ പ്രതിയുമായി നേരത്തെ ബന്ധമുണ്ടെന്ന ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ മുഖ്യമന്ത്രി വി‍ഡി സതീശൻ. എന്നെ പലരും വന്ന്.......

സഹയോഗ് പോർട്ടൽ വഴി നാല് മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ നീക്കിയത് 1,95,000 കണ്ട​ന്റുകൾ; കേരളത്തിലും സംഭവിച്ചത് സമാനസംഭവമോ? ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ ബ്ലോക്കിംഗ് ഓർഡറുകളെ സംബന്ധിച്ച വാർത്ത കണ്ടതിനുപിന്നാലെ കേരളത്തിലും സംഭവിക്കുന്നത് സമാനസംഭവമാണോ എന്ന് സംശയം.......

മെറ്റയുടെ വീശദികരണം; പരാതിയുടെ അടിസ്ഥാനത്തിൽ വാർത്തകൾ നീക്കം ചെയ്യുന്നത് കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഡോ. ജോൺ ബ്രിട്ടാസ് എംപി

പരാതിയുടെ അടിസ്ഥാനത്തിൽ മെറ്റ വാർത്തകൾ നീക്കം ചെയ്യുന്നത് കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി........

സാങ്കേതിക പിഴവെന്ന വാദം തെറ്റ്, വാർത്ത കാർഡുകൾ നീക്കിയത് പരാതിയുടെ അടിസ്ഥാനത്തിൽ; മെറ്റ

യുഡിഎഫ് സർക്കാരിനെതിരെയുള്ള കൈരളിയുടെ അടക്കം പോസ്റ്റുകൾ നീക്കിയത് സാങ്കേതിക പിഴവല്ല മറിച്ച് കൃത്യമായ പരാതി ലഭിച്ചിട്ടാണെന്ന് മെറ്റ. മെറ്റ ഇപ്പോൾ.......

മീഡിയ വണ്ണിനെതിരെ കെ കെ ഷാഹിന ; ഇരുട്ടുമുറി ഗോസിപ്പുകാർ വിചാരിച്ചാൽ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനാകില്ല

മാധ്യമപ്രവർത്തക കെ കെ ഷാഹിനയും മീഡിയവണ്ണും തമ്മിലുള്ള തർക്കം ചർച്ചയാകുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ മെറ്റ.......

‘പൂട്ടിക്കലുകൾക്ക് പിന്നിൽ ഭീരുത്വം മാത്രമല്ല വിഡ്ഢിത്തവും’: കുട്ടിസഖാവ് ഇൻസ്റ്റാ പേജ് പൂട്ടിയ സംഭവത്തിൽ വീണാ ജോർജ്

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കുട്ടിസഖാവ് ഇൻസ്റ്റാപേജും മെറ്റാ പൂട്ടി എന്നാൽ പിന്നെ.......

കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെടാതെ മെറ്റ വാർത്ത പിൻവലിക്കില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.......

“സഖാക്കളേ എന്താ പാട്, സുഖമല്ലേ…”; കുട്ടി സഖാക്കളുടെ വീഡിയോയ്ക്കും മെറ്റയുടെ പൂട്ട്, അക്കൗണ്ട് നീക്കി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്നും സംസ്ഥാന സർക്കാറിന് പ്രതികൂലമായ വാർത്തകൾ മെറ്റ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ പോസ്റ്റ്.......

‘മോദി സർക്കാരിനെ പ്രീതിപ്പെടുത്തി കാര്യങ്ങൾ നേടാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്, വി ഡി സതീശൻ ഈ മാധ്യമ ധ്വംസന സമീപനം അവസാനിപ്പിക്കണം’: ഡോ. ടി എം തോമസ് ഐസക്

കേന്ദ്ര സർക്കാരിനോടുള്ള യുഡിഎഫിന്റെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും നിലപാടിനെ വിമർശിച്ച് മുൻ ധനകാര്യ മന്ത്രി ഡോ. ടി എം.......

പോസ്റ്റുകൾ നീക്കിയ സംഭവം: വിഡി സതീശ​ന്റേത് മോദിയെ തോൽപ്പിക്കുന്ന നിലപാട്, കോൺഗ്രസ് ഇത് തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് എഎ റഹീം എം പി

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി. മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് വി.......

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യം; മുഹമ്മദ് റിയാസ്

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ് റിയാസ് എംഎൽഎ. മുഖ്യമന്ത്രി ഓരോ ദിവസവും പുതിയ നുണകൾ.......

ഞാനൊന്നും അറി‍ഞ്ഞില്ലേ…; മാധ്യമങ്ങളിലെ അപ്രഖ്യാപിത സെൻസർഷിപ്പിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

നുണകളുടെ കൂമ്പാരവുമായി മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി വി സതീശന്റെ ഇന്നത്തെ അടുത്ത നുണ മെറ്റയുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കേരളത്തിൽ.......

‘രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും’: കെ മുരളീധരനെതിരെ വീണാ ജോർജ്

തോന്ന്യവാസം കാണിച്ചാൽ മെറ്റ വാർത്തകൾ ഇനിയും നീക്കം ചെയ്യുമെന്ന കെ മുരളീധര​ന്റെ പരാമർശത്തെ വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ വീണാ.......

കാർഡുകൾ നീക്കിയ സംഭവം; മുഖ്യമന്ത്രി ശ്രമിക്കുന്നത് അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അടിച്ചമർത്താനെന്ന് പിണറായി വിജയൻ

സർക്കാരിനെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയ​ന്റെ വാർത്താസമ്മേളനത്തിലെ കാർഡുകൾ മെറ്റാ നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ.......

പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിയുടെ വിലക്ക്; വാർത്താസമ്മേളനത്തിലെ കാർഡുകൾ നീക്കി മെറ്റാ, നീക്കിയത് സർക്കാരിനെതിരെ വിമർശനമുന്നയിച്ച കാർഡുകൾ

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വിഡി സതീശ​ന്റെ വിലക്ക്. പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിലെ കാർഡുകൾ മെറ്റാ നീക്കം ചെയ്തു........

‘ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയും’: വീണാ ജോർജ്

സർക്കാരിനെതിരായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്. ഒരു വാർത്ത.......

Page 1 of 21 2