കാസ്റ്റിങ് കൗച്ച് എന്ന് കേൾക്കുമ്പോൾ അഭിനേത്രിമാരുടെ ദുരവസ്ഥ എന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ അങ്ങനെ അല്ല , പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ പിടിയിലെന്ന് നടി സാനിയ ഇയ്യപ്പന്‍

കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബോളിവുഡിലൊക്കെ ആണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും സാനിയ പറഞ്ഞു

'എനിക്ക് അങ്ങനെ വളരെ ചുരുക്കം അുഭവങ്ങളെ ഉണ്ടായിട്ടുള്ളു. നമ്മളൊക്കെ അത്രയും ആഗ്രഹിച്ച് വന്നതാണ് സിനിമയില്‍. അവിടെ നമ്മള്‍ ഇങ്ങനെ ഒരു രീതിയില്‍ തീരേണ്ടതാണോ? പക്ഷെ ഇതൊക്കെ എപ്പോള്‍ മാറും ശരിയാകും എന്നൊന്നും എനിക്ക് അറിയില്ല' : സാനിയ

Curved Arrow