പന്നിക്കെണി അപകടം

പാലക്കാട്‌ പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്‌ കൃഷിയിടത്തിൽ പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്........