ചന്ദ്രിക ദിനപത്രത്തിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ശമ്പളം മുടങ്ങിയ സംഭവം; വീണ്ടും പ്രതിഷേധവുമായി ജീവനക്കാർ
ചന്ദ്രിക ദിനപത്രത്തിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ശമ്പളം മുടങ്ങിയതോടെ പ്രതിഷേധവുമായി ജീവനക്കാർ. ആസ്ഥാന കേന്ദ്രമായ കോഴിക്കോട് ശമ്പളം ലഭിക്കാതായിട്ട് മൂന്നാം മാസമായി........