House Fire

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അപകടം തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്........