‘ഭരണഘടനാ ആശയങ്ങൾ മുറുകെ പിടിക്കുന്നതാണ് ദേശസ്നേഹം’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക-വിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും.......