മുഖ്യമന്ത്രിയുടെ കൂർഗ് ഹെലികോപ്റ്റർ യാത്ര; കർണാടകയിലെ സ്വകാര്യ വ്യക്തി അയച്ച ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വകാര്യയാത്രയിൽ വിശദീകരണം.......