ഇതൊക്കെ ശ്രദ്ധിക്കണ്ടേ സി എമ്മേ ? അന്ന് പറഞ്ഞത് കൊച്ചിയിൽ പോയത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; ഇന്ന് നിക്ഷേപക ഗ്രൂപ്പിനെ കണ്ടത് കൊച്ചിയിൽ പോയത് കൊണ്ടെന്ന്
കള്ളം പറയാനും പറഞ്ഞത് മാറ്റി പറയാനും കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശനുള്ള കഴിവ് മറ്റാർക്കെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. അതുതന്നെ.......