‘കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സിവിൽ സർവീസിനെ തകർക്കുന്നു’; ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നാളെ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും, സിവിൽ സർവീസിനെ തകർക്കുന്ന നടപടികൾക്കും എതിരെ നാളെ സംസ്ഥാന ജീവനക്കാർ കേരള എൻ.ജി.ഒ യൂണിയൻ്റെ.......