സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്
സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസ് അനുവദിക്കൽ, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉത്പ്പന്നങ്ങളുടെയും കൈകാര്യം എന്നിവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്.......