കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങി മെറ്റ; സിജെപി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധം
കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങി മെറ്റ. കോക്രോച്ച് ജനതാ പാർട്ടി സമരങ്ങളുമായി ബന്ധപ്പെട്ട റീലുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ.......