കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കണ്ടന്റുകൾക്കും ഡീപ്‌ഫേക്ക് കണ്ടന്റുകൾക്കും മാർക്ക് സക്കർബർഗ് സർക്കാരിനോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ടുകൾ.
പ്രവർത്തനപരമായ പിഴവുകൾക്കും സർക്കാരിനോട് മാപ്പ് പറഞ്ഞെന്നാണ് വിവരം.
നേരത്തെ മെറ്റ പ്രതിനിധികളെ കേന്ദ്രം വിളിപ്പിച്ചിരുന്നു. ചില ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വൻ തുക ചെലവഴിക്കപ്പെട്ടതായി മെറ്റ സമ്മതിച്ചെന്നും കേന്ദ്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ മെറ്റ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
english summary : Reports indicate that Mark Zuckerberg has apologized to the government regarding content involving child sexual abuse and deepfakes. He reportedly also apologized for operational lapses.The central government had previously summoned representatives from Meta.Central sources indicate that Meta has admitted to spending large sums to promote certain content. However, Meta has not officially responded to this matter.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here