ടി. രാജൻ പൊതുവാളിന്റെ ഭാര്യ അന്തരിച്ചു

PADMINI

‘മാതൃഭൂമി’യുടെ മുൻ ഫോട്ടോ എഡിറ്റർ ടി. രാജൻ പൊതുവാളിന്റെ ഭാര്യ തിരുവനന്തപുരം ചെമ്പകശ്ശേരി ‘പത്മ’ ത്തിൽ ജി. പത്മിനി (66) നോർത്ത് പറവൂർ മന്ദം ലക്ഷ്മി മന്ദിരത്തിൽ അന്തരിച്ചു. മക്കൾ ഇരുവരും കാനഡയിലാണ്. അർജ്ജുൻ, അശ്വിൻ എന്നിവരാണ് മക്കൾ. ദീപ, ചിത്ര എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9-ന് പറവൂർ മന്ദത്തെ വീട്ടുവളപ്പിൽ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News