missing fisherman

‘കടലിൽ കാണാതായ മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല, കുടുംബം നിരാലംബമാകുന്ന അവസ്ഥ ഉണ്ടാകരുത്’: പിണറായി വിജയൻ

കടലിൽ കാണാതായവരുടെ കുടുംബം നിരാലംബമാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീട് ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകണമെന്നും.......

‘തെരച്ചിൽ നടത്തുന്നതിൽ സർക്കാരിന് തുടക്കത്തിൽ പിഴച്ചു, ന്യായീകരിച്ചിട്ട് കാര്യമില്ല’; കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരച്ചിൽ.......

മുതലപ്പൊഴിയിലെ അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ പ്രവീൻ എന്ന് വിളിക്കുന്ന.......

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം: കാണാതായ ജോണിനായുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യം

കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താൻ സർക്കാർ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ജംഗ്ഷനിൽ.......

‘എൻ്റെ ഭർത്താവിനെ വേണം’; കടലിൽ കാണാതായ ഷിജിലിന് വേണ്ടി പെരുമഴയത്ത് കുഞ്ഞുങ്ങളുമായി സർക്കാരിനെതിരെ കുടുംബത്തിൻ്റെ പ്രതിഷേധം

കടലിൽ കാണാതായ ഷിജിലിന് വേണ്ടിയുള്ള രക്ഷാ പ്രവർത്തനത്തിൽ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് കുടുംബവും മത്സ്യത്തൊഴിലാളികളും റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്നു. അഞ്ചുതെങ്ങ്.......

‘ജോണിനുവേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസവും പ്രഹസനമായി തുടരുന്നു’: എം വി ​ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞം കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ഭാര്യ വത്സലയെയും മക്കളെയും സന്ദർശിച്ച് എംവി ​ഗോവിന്ദൻ മാസ്റ്റർ. ജോണിനുവേണ്ടിയുള്ള.......

മുതലപ്പൊഴി അപകടം; കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ നിന്നും കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഫ്രീമോൻ്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്നും കണ്ടെത്തിയത്. കാണാതായി മൂന്നാം ദിവസം.......