Suprme Court

യുപി സർക്കാരിന് തിരിച്ചടി; മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

യുപി സർക്കാരിന് തിരിച്ചടിയായി മാധ്യമപ്രവര്‍ത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനാണ് അഭിഷേക്.......