‘ഹൈക്കോടതി ഉത്തരവ് മറികടന്നു’; തൃശൂരിലെ ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്
ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി പരിപാടി.......