കാപ്പാകേസ് പ്രതിയും ബിജെപി കൗൺസിലറുമായ സുഗതന്റെ ജാമ്യം അതീവ രഹസ്യമെന്ന് സർക്കാർ. ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്.......
Author: ദൃശ്യ ദാമോദരൻ
ഗവര്‍ണര്‍ പൊലീസ് മേധാവിയെ വിളിപ്പിച്ച സംഭവത്തില്‍ ന്യായീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരെങ്കിലും വിളിച്ചാല്‍ കാണാന്‍ പോകുന്നതില്‍ തെറ്റില്ലെന്നാണ്.......
കൊല്ലം പെരുമ്പുഴയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചാത്തന്നൂർ കളിയാക്കുളം സ്വദേശി സൽമാൻ, മയ്യനാട് സ്വദേശി അഹമ്മദ് ഷാ എന്നിവരാണ്.......
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിൽ.......
കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരെ ആഞ്ഞടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ്എഫ്ഐ പ്രവർത്തകർ തന്നെ ശാരീരികമായി.......
മുഖ്യമന്ത്രി വി ഡി സതീശൻ്റെ വിശ്വസ്തർ പ്രതിയായ എംഡിഎംഎ ലഹരി കേസിൽ പ്രത്യേക അന്വേഷണ സംഘമില്ല. സംഭവം സാധാരണ മയക്കുമരുന്ന്.......
അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കൊള്ളയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആർഎസ്എസ് നേതാക്കൾക്ക് പൂർണ സംരക്ഷണം നൽകിക്കൊണ്ടുള്ളതാണ്.......
16-ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂരില്‍ അരങ്ങുണര്‍ന്നു. നാളെ മുതല്‍ നാല് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 20ന്.......
പുതുതായി തിരുവനന്തപുരത്ത് ആരംഭിച്ച കെ. കരുണാകരൻ മെമ്മോറിയൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ശക്തിപ്പെടുത്തുന്നതിനായി നിലവിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന്.......
ഒരു നിർണായക നാഴികക്കല്ല് കൂടി പിന്നിട്ട് എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി.......
അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി മിച്ചി മാർപു ജീവനൊടുക്കിയതിൽ കോതമംഗലം എംഎ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇയർബാക്കിൽ മനംനൊന്താണ്.......
കരിപ്പൂരിൽ നിന്നുള്ള വിമാനം വൈകുന്നു. ഇതോടെ നിരവധി യാത്രക്കാർ പ്രതിസന്ധിയിലായി. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് പ്രതfസന്ധി.......
ജാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധം ഒടുവിൽ വിജയം കണ്ടു. പരാതി ഉന്നയിച്ച പരീക്ഷകളെല്ലാം റദ്ദാക്കി. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി ഹേമന്ത് സോറൻ്റെ.......
എറണാകുളത്ത് കാട്ടാന ആക്രമണം. ഏഴാറ്റുമുഖത്താണ് സംഭവം. വനംവകുപ്പ് ആർആർടി സംഘത്തിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പതിവ് പട്രോളിങ്ങിനിടെയാണ് പറയൻപാറ.......
ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് കൗമാരക്കാരുടെ സംഘം എന്ന് കണ്ടെത്തൽ. കരുവാറ്റ സ്വദേശിയായ ശിവന്‍കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ.......
പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നാളെ നടക്കും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ.......
നിങ്ങളുടെ പ്രിയപ്പെട്ട ജോൺസൺ മാഷ് പാട്ട് ഏതാണ്? പെട്ടെന്ന് പറയാൻ പ്രയാസമായിരിക്കും. മികച്ചതേതെന്ന് തിരഞ്ഞെടുക്കാൻ കഴിയാത്തവണ്ണം മനോഹരമായ എത്രയോ ഗാനങ്ങളാണ്.......
ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളും വ്യാപകമായി പരക്കുന്നുണ്ട്. ഇപ്പോഴിതാ റിട്ടയർമെന്റിനെ കുറിച്ച്.......