Entertainment

കറുപ്പിന് പിന്നാലെ വിശ്വനാഥ് & സൺസ് ; കളക്ഷൻ വിവരങ്ങൾ പുറത്ത്

തെന്നിന്ത്യൻ താരങ്ങളായ സൂര്യയും മമിത ബൈജുവും ആദ്യമായി ഒന്നിച്ച വിശ്വനാഥ് & സൺസ്....

ഓണം ബത്‍ലേഹം കുടുംബ യൂണിറ്റ് തൂക്കിയോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ഓണം റിലീസുകളിൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമയാണ് നിവിൻ പോളി നായകനായി....

അണലിക്ക് വിലക്ക് ; പ്രദർശനം അനിശ്ചിതത്വത്തിൽ

തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അണലി വെബ്സീരീസിന്റെ പ്രദർശനത്തിന് കോടതിയുടെ....

സിനിമയ്ക്ക് പിന്നാലെ ജീവിതത്തിലും ‘തുടക്കം’ കുറിച്ച് മീനുവിൻ്റെ കൂട്ടുകാരി പ്രിയ

വിസ്മയ മോഹൻലാലിൻ്റെ തുടക്കത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടി ആദിത്യ ലക്ഷ്മി വിവാഹിതയായി.....

‘സ്പിരിറ്റി’ൻ്റെ വിവരങ്ങൾ ചോർത്തി?; ദീപിക പദുക്കോണിനെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ് രം​ഗത്ത്

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയിൽ നിന്ന്....

സൂര്യ മാനസത്തിൽ മമ്മൂട്ടിയുടെ അമ്മ, നാനൂറിലധികം ചിത്രങ്ങൾ ; മുതിർന്ന നടി സൗക്കാർ ജാനകി അന്തരിച്ചു

തെന്നിന്ത്യയിലെ പ്രമുഖ നടി സൗക്കാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ....

ഉസ്താദ് ബിസ്മില്ലാഖാൻ ; ഇന്ത്യയുടെ ഷെഹ്നായി നാദം

ഇന്ത്യയുടെ ഷെഹ്നായി നാദം ഉസ്താദ് ബിസ്മില്ലാഖാൻ. ആ നാദം ഓർമകളിൽ മുഴുകി കേൾക്കാനാരംഭിച്ചിട്ട്....

സെറ്റ് ഭയങ്കര രസമായിരിക്കുമെന്നാണ് കരുതിയത്, പക്ഷേ സെറ്റിലെത്തിയപ്പോൾ ​ഗിരീഷ് മിണ്ടുന്നില്ല – നിവിൻ പോളി

സംവിധായകൻ ​ഗിരീഷ് എഡിയുടെ പുതിയ സിനിമയായ ബത്ലഹേം കുടുംബ യൂണിറ്റിന്റെ ചിത്രീകരണ സമയത്തുണ്ടായ....

“അല്ലെ മച്ചാനേ..?” “പിന്നേ..” ; ശ്യാംപുഷ്കരന്റെ ചോദ്യവും ഫഹദിന്റെ മറുപടിയും വൈറൽ

ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ പ്രചരണ പരിപാടിയുടെ ഭാ​ഗമായി ഭാവന സ്റ്റുഡിയോസ്....

“സ്വർണ്ണമുകിലേ”; ജാനകിയമ്മയുടെ പാട്ടുകളൊഴുകിയ സംഗീതസായാഹ്നം

സ്വരക്കൂട്ട് റേഡിയോ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക ജാനകിയമ്മയുടെ അനുസ്മരണാർഥം “സ്വർണ്ണമുകിലേ”....

സുകുമാരിയുടേത് ആത്മഹത്യയോ? ദുരൂഹതകളിലേക്ക് വിരൽചൂണ്ടി വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൂപ്പർഹിറ്റ് ചിത്രം ആകാശഗംഗയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സംവിധായകൻ വിനയൻ അടുത്തിടെ ഫേസ്ബുക്കിൽ....

സെറ്റിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്, അഭിനയിക്കാൻ അറിയില്ലെന്നും പറഞ്ഞു: അനുഭവം പറഞ്ഞ് അമിതാഭ് ബച്ചന്‍

തുടക്കകാലത്ത് സിനിമാ സെറ്റിൽ നിന്ന് തന്നെ ഇറക്കി വിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡിന്റെ ബി​ഗ്....

പട്ടുറുമാൽ ഗ്രാൻഡ് ടൈറ്റിൽ ലോഞ്ച് ഓഗസ്റ്റ് 28ന് തിരുവനന്തപുരത്ത്

മലയാളിയുടെ സംഗീതസ്മൃതിയിൽ ഇടം നേടിയ കൈരളി ടിവിയുടെ അഭിമാന റിയാലിറ്റി ഷോ പട്ടുറുമാൽ....

ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി

നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി.....

‘കടുക് വറ’ യ്ക്ക് ശേഷം ‘ഈ ദുനിയാവിൽ കോഴിയില്ല…’; ചിരിപ്പിച്ച് വീണ്ടും വിദ്യ ബാലൻ

മലയാളിയും ബോളിവുഡ് താരവുമായ വിദ്യ ബാലന്റെ പുതിയ റീൽ വൈറലാകുന്നു. മലയാളം –....

Page 2 of 10 1 2 3 4 5 6 7 8 9 10