‘ഹെലികോപ്റ്റർ കരാർ ഒപ്പിട്ടത്പിണറായി, ഇനി യാത്ര ചെയ്യാതിരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രിയെ പരിഹസിച്ച് വികെ സനോജ്
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ പോയ മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് വികെ.......