‘ഹായ് ഫ്രണ്ട്…ഞങ്ങൾ മാതാപിതാക്കൾ അവർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താറില്ല’; മോദിയുടെ വീഡിയോയ്ക്ക് മറുപടി നൽകി പ്രകാശ് രാജ്
”ഹായ് ഫ്രണ്ട് ഞാൻ പറയാൻ പോകുന്നത് ഈ രാജ്യത്തെ മാതാപിതാക്കൾക്ക് പറയാനുള്ളതാണ്. കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുമ്പോഴോ മുതിർന്നവരോട് തെറ്റായ.......