kairalinew

പാസ്‍പോർട്ടും വിസയും ആവശ്യമായിരുന്നോ? ഇന്ത്യയിലെ ഈ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാനുണ്ടായിരുന്നത് കർശന നിയമങ്ങൾ

ഇന്ത്യയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്........