സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട് കാലവാസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. രാവിലെ ആറ് ജില്ലകളിലായിരുന്നു അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ആലപ്പുഴയിലും അലേർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here