ഫ്ലവറല്ല..ഫയറാണ് ഈ പിള്ളേര്! ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി കോടനാട്ടെ കുട്ടിക്കൂട്ടം
ഓണനാളുകളില്‍ പൂവസന്തം ഒരുക്കുകയാണ് പെരുമ്പാവൂര്‍ കോടനാട്ടെ കുട്ടിക്കൂട്ടം. കോടനാട് എസ്എൻഡിപി എൽപി സ്കൂളിലെയും, എസ്.എൻ നഴ്സറി സ്കൂളിലെയും കുട്ടികള്‍ ചേര്‍ന്നാണ്.......