Thrissur oil mill fire

തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ തളിക്കുളം പത്താംകല്ലിൽ ഓയിൽ മില്ലിൽ തീപിടിത്തം. തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിലാണ് തീപിടിത്തമുണ്ടായത്........