ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം

ഒരുമയുടെ ആഘോഷമായ തിരുവോണം വന്നെത്തി. ഓണാഘോഷ തിരക്കുകളിലാണ് മലയാളികളെല്ലാം. ദൂരെ ദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ആഘോഷങ്ങൾക്ക് വീടുകളിലേക്ക് എത്തിചേർന്നിട്ടുണ്ട്.

എല്ലാവർക്കും കൈരളിയുടെ തിരുവോണാശംസകൾ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here