നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം; മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
കോഴിക്കോട് ഒഞ്ചിയം മാടാക്കര പള്ളിയിൽ നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്.......