കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റ്

ബെവ്‌കോ ഔട്ട്‌ലെറ്റിനടുത്ത് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവ്; നാലംഗ സംഘം പിടിയിൽ

കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു........