യുപിഐ ഇടപാടുകൾക്ക് ഫീസ്

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; നിയമഭേ​ദ​ഗതി പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റവുമായി കേന്ദ്രസർക്കാർ. 2000ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ.......