ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ
യുഎഇയിലെ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിന്റെ.......