‘സാനു മാസ്റ്റർ ഒരിക്കലും ഇടതുപക്ഷത്തെ തള്ളി പറഞ്ഞു സ്വന്തം യശസ്സ് ഉയർത്താൻ ശ്രമിച്ചിട്ടില്ല’ : സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതു സർക്കാരിന്റെ തുടർഭരണം അപകടമാണെന്ന് സാനു മാസ്റ്റർക്ക് തോന്നിയില്ല.......