Rain warning Kerala

ജനങ്ങളുടെ ജീവന് വിലയില്ലേ? മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കം നടത്തിയില്ല, ആളുകളെ ഒഴിപ്പിക്കുന്നതിൽ ​ഗുരുതര വീഴ്ച, ദുരിതാശ്വാസ നടപടി ഏകോപിപ്പിച്ചില്ല

സംസ്ഥാനത്തെ മഴക്കെടുതിക്ക് സർക്കാർ അനാസ്ഥയും വലിയൊരു കാരണമായതിന്റെ തെളിവുകൾ പുറത്ത്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനോ നടപടികൾ.......