വേണ്ടെന്ന് വെച്ച കഥ, റിലീസിന് ശേഷം സംഭവിച്ചത് ചരിത്രം ; വീണ്ടും ജെന്റിൽമാൻ കാണും മുൻപ് ആ കഥ അറിയാം..
1993 ലാണ് അർജുൻ നായകനായി ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ തിയേറ്ററുകളിലെത്തുന്നത്. തെന്നിന്ത്യയിലാകെ തരംഗമായി മാറിയ ജെന്റിൽമാൻ 33 വർഷങ്ങൾക്ക്.......