Travel Health

കുളിമുറിയോ ടോയ്‌ലറ്റോ അല്ല; ഹോട്ടൽമുറിയിലെ ഏത് ഭാഗത്താണ് കൂടുതൽ രോഗാണുക്കൾ ഉള്ളത്?

ജോലിസംബന്ധമായ ആവശ്യങ്ങൾക്കും യാത്രകൾക്കും പോകുമ്പോൾ ഹോട്ടൽമുറിയിൽ തങ്ങേണ്ട അവസരം പലർക്കും ഉണ്ടാകാറുണ്ട്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് വൃത്തിയുള്ള രീതിയിലായിരിക്കും.......