ഐഷി ഘോഷിനെതിരായ നടപടി; ‘സുപ്രീം കോടതി വിധിയുടെയും ദില്ലി പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെയും നഗ്നമായ ലംഘനം’: ഡോ ജോൺ ബ്രിട്ടാസ് എംപി
പ്രതികാരനടപടിയുടെ ഭാഗമായി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതികരണവുമായി ഡോ ജോൺ ബ്രിട്ടാസ് എംപി. സുപ്രീം കോടതി വിധിയുടെയും.......