മഴക്കാലത്തും എസി ഉപയോഗിക്കുന്നത് പതിവാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിൽ എട്ടിന്റെ പണികിട്ടും
കൊടും വേനലിൽ മിക്കവരും എസിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ മഴക്കാലമെത്തിയതോടെ ഈ ശീലത്തിന് ഒരു അവസാനമുണ്ടാകുമെന്ന് കരുതിയാൽ തെറ്റി. ഭൂരിഭാഗം പേർക്കും.......