കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് ഗുരുവായൂരിൽ നിന്നും വിൽപ്പന നടത്തിയ SR 968860 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് കൊല്ലത്ത് നിന്നും വിൽപ്പന നടത്തിയ SS 216008 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ചിറ്റൂരിൽ നിന്നും വിൽപ്പന നടത്തിയ SX 448302 എന്ന നമ്പർ ടിക്കറ്റിനുമാണ്.
Also read: ‘ഇതെന്താ ചരമകോളമോ?’; ഫ്ലിപ്കാർട്ടിന്റെ ഫ്രീഡം സെയിൽ പരസ്യത്തിനെതിരെ വ്യാപക വിമർശനം
സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ
SN 968860
SO 968860
SP 968860
SS 968860
ST 968860
SU 968860
SV 968860
SW 968860
SX 968860
SY 968860
SZ 968860
നാലാം സമ്മാനം 5000 രൂപ
0103 0219 0618 0869 1088 1160 1173 1979 3516 4331 4402 4602 4815 4880 5611 7056 7315 9360 9803
അഞ്ചാം സമ്മാനം 2000 രൂപ
5239 7027 7239 7994 8135 8823
ആറാം സമ്മാനം 1000 രൂപ
0422 0595 0656 2663 3584 3786 3936 4608 6126 6306 6533 6857 7007 7299 7657 7693 7796 8558 8870 9064 9284 9320 9504 9614 9889
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here