” സംഘിക്ക് പൊട്ടുതൊടൽ”: വിസി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് പ്രതിഷേധിച്ച് എസ്എഫ്ഐ

എൽഎൽബി പരീക്ഷ നടത്തിപ്പിലെ അപാകതകൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി എസ്എഫ്ഐ. വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് പ്രതിഷേധിച്ചുക്കൊണ്ടാണ് എസ്എഫ്ഐ രം​ഗത്ത് വന്നിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാ​ഗമായി കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ” സംഘിക്ക് പൊട്ടുതൊടൽ” എന്ന് പേരിട്ട പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.

updating…..

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News