Politics

ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്തും കോൺഗ്രസ് ഇതുതന്നെയല്ലേ ചെയ്തത്? അശോകൻ ചരുവിൽ

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നു.....

ബിജെപി പ്രദേശിക നേതാവിൻ്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിൽ അന്തി ചർച്ചയും ഇരുട്ടുമുറി അവലോകനവും ഒന്നുമില്ല: വികെ സനോജ്

കണ്ണൂരിലെ ബിജെപി പ്രദേശിക നേതാവിൻ്റെ ആത്മഹത്യയെ തുടർന്ന് കസ്റ്റ‍ഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ്....

കൂട്ട സ്ഥലമാറ്റത്തിലൂടെ യുഡിഎഫ് സർക്കാർ കെഎസ്എഫ്ഇയെ പ്രതിസന്ധിയിലാക്കുന്നു; എ കെ ബാലൻ

അന്യായമായ കൂട്ട സ്ഥലമാറ്റത്തിലൂടെ യുഡിഎഫ് സർക്കാർ കെഎസ്എഫ്ഇയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ്....

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യം; മുഹമ്മദ് റിയാസ്

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ് റിയാസ് എംഎൽഎ.....

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പില്ലെന്ന് അഭ്യൂഹം

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരണപ്പെട്ടതായി അഭ്യൂഹം. പാകിസ്ഥാനി മാധ്യമ പ്രവർത്തകൻ....

അങ്ങ് മുഖ്യമന്ത്രിയാണ്, വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ കലയാക്കി മാറ്റുന്നത് തിരുത്തണം : ജെ മേഴ്സിക്കുട്ടിയമ്മ

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് മുഖ്യമന്ത്രി വി ഡി സതീശൻ ഒരു കലയാക്കി മാറ്റിയിരിക്കുകയാണെന്ന്....

ആശുപത്രി അടച്ചുപൂട്ടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം ; അതീവ ​ഗുരുതരമായ സാഹചര്യം – വീണാ ജോർജ്

പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ വകുപ്പിന്റെ നടപടിക്കെതിരെ....

“എന്തൊരു കഷ്ടമാണിത്..” ; പാണത്തൂർ കുടുംബാരോ​ഗ്യ കേന്ദ്രം അടിയന്തരമായി തുറന്നുപ്രവർത്തിപ്പിക്കണം – കെ കെ ശൈലജ ടീച്ചർ

കാസർ​ഗോഡ് ജില്ലയിലെ രാജ​ഗിരി, പാണത്തൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധം....

ഗവർണർ പറഞ്ഞാൽ അനുസരിക്കണമോ? വന്ദേമാതരത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന്റെ വസ്തുതയെന്ത്.?

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം അവതരിപ്പിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ സർകുലർ പുറത്തുവന്നു. അതിന് പിന്നാലെ,....

പിടിച്ചെടുക്കാനോ പുതിയ നീക്കം?ഗ്രീൻലാൻഡിൽ എണ്ണ പര്യവേഷണത്തിന് ട്രംപുമായി ബന്ധമുള്ള അമേരിക്കൻ കമ്പനി

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ആയ ​ഗ്രീൻലാന്റിൽ അനുമതിയില്ലാതെ എണ്ണ പര്യവേഷണത്തിന് അമേരിക്കൻ....

ക്ഷേമപെൻഷൻ വീട്ടിലെ‌ത്തിച്ചാൽ കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന് പറയുന്നത് ഏത് ഉത്തരവിലാണ് ? ഡോ. ടി എം തോമസ് ഐസക്

ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചുനൽകുന്ന തീരുമാനം പിൻവലിക്കാൻ, യുഡിഎഫ് സർക്കാർ പറഞ്ഞ ന്യായങ്ങൾ ചോദ്യം ചെയ്ത്....

ഇത് ഒരു ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല ; യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് പച്ചക്കൊടി കാണിക്കുന്നു – പി എ മുഹമ്മദ് റിയാസ്

കാസർ​ഗോ‍ഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ....

സർക്കാരിന്റെ മുഖംരക്ഷിക്കാൻ വ്യാജൻമാർ രം​ഗത്ത് ; ഓവർടൈം പണിയെടുത്ത് കോൺ​ഗ്രസ് സൈബർ ടീം

മൂന്നുമാസത്തെ പ്രവർത്തനം കൊണ്ട് തന്നെ വി ഡി സതീശൻ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം....

എച്ച്.എം.ടി പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണം ; ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കാലങ്ങളായി മുടങ്ങിക്കിടക്കുന്ന എച്ച്.എം.ടി ലിമിറ്റഡിന്റെ പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.....

രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാട്ടിയത് ക്രൂരതയും അനാദരവുമെന്ന് പിണറായി വിജയൻ

കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ രാജേഷിന്റെ....

Page 2 of 4 1 2 3 4