Kerala Politics

‘കൈരളിയോട് സഹകരിക്കേണ്ടെന്ന കോൺ​ഗ്രസ് നിലപാട് അന്നേ തിരുത്തിയ ആളാണ് മന്ത്രി കെ മുരളീധരൻ’; ഡോ. ജോൺ ബ്രിട്ടാസ് എം പി

കൈരളി ടിവിയോട് സഹകരിക്കേണ്ടതില്ല എന്നൊരു തീരുമാനം മുൻപ് കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. എന്നാൽമന്ത്രി.......

സതീശന്റെ ഹെലികോപ്റ്റർ യാത്ര; ‘കോൺഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം’, പരിഹസിച്ച് എം ബി രാജേഷ്

വി ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എം ബി.......

‘കാലവർഷക്കെടുതി രൂക്ഷമായിട്ടും ഒരിടത്തേക്കും തിരിഞ്ഞുനോക്കിയില്ല’; വടശ്ശേരി ദാമോദര മേനോൻ സതീശന്റെ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ വ്യാപക വിമർശനം

മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം. മുഖ്യമന്ത്രി.......

‘യുഡിഎഫിന്റെ അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ’; പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന സതീശന്റെ വാദം വസ്തുതകൾക്ക് നിരക്കാത്തതെന്ന് പിണറായി വിജയൻ

സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി.......

പിഎം ശ്രീ; യുഡിഎഫ് തീരുമാനത്തോട് പാണക്കാട് തങ്ങൾ യോജിക്കുന്നുണ്ടോയെന്ന് ഐഎൻഎൽ

വിദ്യാലയങ്ങളെ ആർ.എസ്.എസ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാൻ ഉദ്ദേശിച്ചുകൊണ്ട് സംഘപരിവാ‍‍ർ ആവിഷ്ക്കരിച്ച ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള യു.ഡി.എഫ്.......

പിഎം ശ്രീ; ‘യുഡിഎഫ് നടത്തുന്നത് വലിയ രാഷ്ട്രീയ വഞ്ചന’, ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പി സന്തോഷ് കുമാർ എം പി

പിഎം ശ്രീ പദ്ധതിയിലൂടെ യുഡിഎഫ് കേരളത്തെയാകെ വഞ്ചിക്കുകയാണെന്ന് പി സന്തോഷ് കുമാർ എം പി. വി ഡി സതീശൻ സുവേന്ദു.......

പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; ഓഗസ്റ്റ് 19ന് നടക്കും

കോൺഗ്രസ് സംഘടനാ തർക്കങ്ങൾക്കിടയിൽ പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 19ന് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി........

പുനർജനി തട്ടിപ്പുക്കേസ്; വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഡിവൈഎഫ്ഐ, പറവൂരിൽ പ്രതിഷേധ പ്രകടനം

പുനർജനി തട്ടിപ്പ് കേസ് അവസാനിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കൊതിരെ ഡിവൈഎഫ്ഐ. സംസ്ഥാന സർക്കാർ.......

രാജ്യസഭയിൽ കേരളവിരുദ്ധ പരാമർശം നടത്തി ജെഡിയു എംപി; എതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപിയും എ എ റഹീം എംപിയും

രാജ്യസഭയിൽ കേരളവിരുദ്ധ പരാമർശം നടത്തിയ ജെഡിയു എംപിയെ എതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. ജെഡിയു എം പിയായ സഞ്ജയ്.......

‘കേരളത്തിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള സർക്കാർ’; ഭരിക്കാനുള്ള നട്ടെല്ല് വേണമെന്ന് പി രാജീവ്

യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ പി രാജീവ്. പി എം ശ്രീ പദ്ധതിയിലെ യുഡിഎഫ്.......

പിഎം ശ്രീ പദ്ധതി; ബിജെപി തെളിച്ച വഴിയേ പോകാൻ തുനിഞ്ഞിറങ്ങിയ കേരളത്തിലെ കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ബിനോയ് വിശ്വം

ബിജെപി തെളിച്ച വഴിയെ പോകാൻ തുനിഞ്ഞിറങ്ങിയ കേരളത്തിലെ കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം........

തൊഴിലാളി വിരുദ്ധ ലേബർ കോഡ്: സംസ്ഥാനത്തിന് ഭേദഗതി വരുത്താമെന്ന കമ്മീഷൻ ശുപാർശ സതീശൻ സർക്കാർ മറച്ചുവെക്കുന്നതായി വിമർശനം

ലേബർ കോഡിന്റെ പ്രത്യാഘാതങ്ങളെ പറ്റി പഠിക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച ഗോപാൽ ഗൗഡ കമ്മീഷന്റ ശുപാർശകൾ മറച്ചുവെച്ച്‌ കേരളത്തിൽ ലേബർ.......

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെ വഞ്ചിക്കുന്നു; പി എം ശ്രീ ഫണ്ട് ലഭിച്ചെന്ന വാദം അസത്യമെന്ന് വി. ശിവൻകുട്ടി

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ പൂർണ്ണമായും.......

പുനർജനി കേസ്; ആഭ്യന്തരമന്ത്രി അസാധാരണ തിടുക്കം കാണിച്ച് പ്രഖ്യാപനം നടത്തിയത് എന്തോ പേടിച്ചു എന്നതിന്റെ തെളിവെന്ന് പി രാജീവ്

പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് പിന്നിൽ ഭയമാണെന്നും, ഏത്.......

‘പുനർജനിയിൽ തെളിവില്ല’; വി ഡി സതീശനെതിരായ കേസ് അവസാനിപ്പിച്ചു, മുഖ്യമന്ത്രിയ്ക്ക് യുഡിഎഫ് സർക്കാരിന്റെ സംരക്ഷണം

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിച്ച് ആഭ്യന്തര വകുപ്പ്. വി ഡി സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ച്.......

‘പൊലീസ് സേനയെ ഭരണകൂട താത്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധം’: പിണറായി വിജയൻ

കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം.......

മുഖ്യമന്ത്രി വഖഫ് വിഷയത്തിൽ മറുപടി നൽകിയില്ല; സർക്കാരി​ന്റേത് മുസ്ലിം സമുദായത്തെ പൂർണമായും അവഗണിക്കുന്ന നിലപാടെന്ന് പി രാജീവ്

വഖഫ് സംബന്ധിച്ച് ഉന്നയിക്കപ്പെട്ട പ്രശ്നത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പി രാജീവ്. കേസ് തള്ളിപ്പോയെന്നാണ് അദ്ദേഹം മനസിലാക്കിയിരിക്കുന്നതെന്നും സുപ്രീം കോടതി.......

‘പാചകം ആൺമക്കളുടെ ഭാര്യയ്ക്കും പകർന്നു കൊടുക്കണം’; സ്ത്രീവിരുദ്ധ പരാമർശത്തിലുറച്ച് മുഖ്യമന്ത്രി

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മമാരുടെ പാചക അറിവുകള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം എന്ന വിവാദ.......

Page 1 of 21 2