നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി എം.പി കെ. രാധാകൃഷ്ണൻ; ദേശീയപാത 544-ലെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു
വാണിയമ്പാറ ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എം.പി ശ്രീ കെ........