ആർക്കാണ് ആ ഭാ​ഗ്യം; അറിയാം ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ

lottery

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ഭാ​ഗ്യതക്കുറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് മലപ്പുറത്തു നിന്നും വിറ്റ MB 383014 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നതും മലപ്പുറത്ത് നിന്ന് തന്നെ വിൽപ്പന നടത്തിയ MJ 550609 എന്ന ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനം MB 659465

സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ

MA 383014, MC 383014, MD 383014, ME 383014,MF 383014,MG 383014, MH 383014,MJ 383014, MK 383014, ML 383014, MM 383014

നാലാം സമ്മാനം 5000 രൂപ

0069 0457 0565 1211 2059 2868 3757 3773 3960 5357 6331 6396 7212 7405 7476 7589 8222 8500 9607

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News