എൻടിഎയിലെ അഴിച്ചുപണി; ചെയർമാനെ സംരക്ഷിച്ച് കേന്ദ്രസ‍ർക്കാർ

nta chairman pradeepkumar joshy

വിവാദങ്ങൾക്ക് പിന്നാലെ എൻടിഎയിൽ അഴിച്ചു പണി നടത്തിയിട്ടും ചെയർമാൻ പ്രദീപ് കുമാർ ജോഷിയ സംരക്ഷിച്ച് കേന്ദ്ര സർക്കാർ. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രദീപ്കുമാർ ജോഷി ഇതിനാലാവാം ചെയർമാനെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്.

2006 മുതൽ ബിജെപി സർക്കാരുകൾക്ക് കീഴിൽ ഇയാൾ നിരവധി പദവികളാണ് വഹിക്കുന്നത്. പ്രദീപ്കുമാർ ജോഷി എൻടിഎ ചെയർമാനായതിന് ശേഷം പത്തിലേറെ പരീക്ഷകളിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ചെയർമാനെ എന്തിന് ബിജെപി സംരക്ഷിക്കുന്ന ചോദ്യവുമായി പ്രതിപക്ഷ വിദ്യാർഥി സംഘടനകളും രം​ഗത്തുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News