‘സമയം കിട്ടുമ്പോൾ രോ​ഗികളെ കൂടി പരിചരിക്കൂ’; ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനും ജീവനക്കാർക്കുമെതിരെ വിമർശനം

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ് ചെയ്തതിൽ വ്യാപക വിമർശനം ഉയരുന്നു. സൂപ്രണ്ട് ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഡാൻസ് നടന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. സമയം കിട്ടുമ്പോൾ രോഗികളെ കൂടി ഒന്ന് പരിചരിക്കണം എന്നാണ് പൊതുവേ ജനങ്ങളുടെ ഭാഗത്ത് നിന്നു ഉയർന്നുവരുന്ന പരാതി.

updating…..

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News