ഔദ്യോഗിക ചുമതലകളിലും എഴുത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചയാൾ; തോട്ടം രാജശേഖരന്റെ നിര്യാണത്തിൽ അനുശോചിച്ച് പിണറായി വിജയൻ
മുൻ പിആർഡി ഡയരക്ടറും എഴുത്തുകാരനുമായ തോട്ടം രാജശേഖരന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. ഔദ്യോഗിക ചുമതലകളിലും എഴുത്തിലും.......