കൊല്ലം കരുനാഗപ്പള്ളിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പിടികൂടി. കാട്ടയം സ്വദേശി റാഷിദാണ് പിടിയിലായത്. പ്രതിയുടെ കിടപ്പു മുറിയോട് ചേർന്ന് വളർത്തിയ 5 ചെടികളാണ് പിടികൂടിയത്. 160 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
malayalam summary :A youth identified as Rashid, a native of Kottayam, was arrested in Karunagappally, Kollam, for allegedly growing cannabis plants. Authorities seized five cannabis plants reportedly cultivated beside the suspect’s bedroom. The plants were approximately 160 centimetres tall.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here