അയോധ്യ രാമക്ഷേത്ര കൊള്ള കേസ് സി ബി ഐ അന്വേഷിക്കേണ്ടേ എന്ന ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെസ്സി ആണോ അവിടെ ഉള്ളത് എന്ന പരിഹാസവുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്.
ഇത് കാര്യമില്ലാത്ത ചോദ്യമാണെന്നും ഇന്റലിജന്റ് ചോദ്യം ചോദിക്ക് എന്നുമാണ് രാജീവ് ചന്ദ്രശേഖറിൻ്റെ അധിക്ഷേപം.
ദില്ലിയിൽ മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ഇത്തരം പ്രതികരണം. അതേ സമയം പാലക്കാട് ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട വിഷയം അത്ര വലിയ സംഭവമല്ലെന്നുമാണ് ബി ജെ പി അധ്യക്ഷൻ്റെ വിചിത്ര വാദം.
BJP Kerala state president Rajeev Chandrasekhar reacted sharply when journalists questioned whether the Ayodhya Ram Temple theft case should be investigated by the CBI, calling it an irrelevant question.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here