കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്. 30 പവനോളം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY : A burglary was reported at the residence of a jewellery shop owner in Koyilandy, Kozhikode. Around 30 pavan of gold jewellery is suspected to have been stolen, according to the family.The burglars allegedly broke open the house door and then forced open a cupboard inside the residence before taking the jewellery. Koyilandy Police have begun an investigation into the incident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here