ഇടുക്കിയിൽ മകൻ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി. നെടുകണ്ടം എഴുകുംവയലിൽ ആണ് സംഭവം. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ എന്നിവർ ആണ് കൊല്ലപ്പെട്ടത്. മകൻ അജീഷ് പോലിസ് കസ്റ്റഡിയിൽ.
English Summary;
A man allegedly killed his father and mother at Ezhukumvayal in Nedumkandam, Idukki. The deceased have been identified as Antony, popularly known as Appachan, and his wife Valsamma of Parathara. Their son, Ajish, has been taken into police custody in connection with the incident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here